Where to read The Divine Doctor and Stay-at-home Dad - Chapter 644 - Why Are You So Self-Willed? online for free!!

2021.09.19 12:17 Tessia0710 Where to read The Divine Doctor and Stay-at-home Dad - Chapter 644 - Why Are You So Self-Willed? online for free!!

Where to read The Divine Doctor and Stay-at-home Dad - Chapter 644 - Why Are You So Self-Willed? online for free!! submitted by Tessia0710 to Octopii_Novels [link] [comments]


2021.09.19 12:17 AuKF That ti...smile, that damn smile

That ti...smile, that damn smile submitted by AuKF to VioletEvergarden [link] [comments]


2021.09.19 12:17 ASICmachine Bitcoin Frist minted NFT on the RSK sidechain (x-post from /r/Bitcoin)

submitted by ASICmachine to CryptoCurrencyClassic [link] [comments]


2021.09.19 12:17 mikeyrogers Your Floor, Sir

Your Floor, Sir submitted by mikeyrogers to Cinemagraphs [link] [comments]


2021.09.19 12:17 sammylewisart Hello lovely people! I am a illustrator new to NFT! I am dipping my toe so to speak. Trying out a collection. I am not sure what to charge for these creatures. What do you think? I will be using mintable as I can't afford to pay gas yet. Thankyou for looking 0-0

submitted by sammylewisart to NFTsMarketplace [link] [comments]


2021.09.19 12:17 rohitcrypto92 #Airdrop Alert! 🪂 💸 Retweeted this tweet to 1000 times, so get a chance to win the airdropped 5000 $UGT⏬ https://twitter.com/UniLend_Finance/status/1439150287822876676?s=19 #Unreafinance lenders have enabled deeper liquidity for #UniLend's Flash Loans UniLend Finance $UGT lenders get ready to

#Airdrop Alert! 🪂 💸 Retweeted this tweet to 1000 times, so get a chance to win the airdropped 5000 $UGT⏬ https://twitter.com/UniLend_Finance/status/1439150287822876676?s=19 #Unreafinance lenders have enabled deeper liquidity for #UniLend's Flash Loans UniLend Finance $UGT lenders get ready to submitted by rohitcrypto92 to UniLend [link] [comments]


2021.09.19 12:17 farid_123 Smart Gadgets Update! Cool Gadgets,Smart Appliances/ Kitchen Utensil for...

Smart Gadgets Update! Cool Gadgets,Smart Appliances/ Kitchen Utensil for... submitted by farid_123 to HomeIdeas [link] [comments]


2021.09.19 12:17 Simabauer And i am Iron Man

And i am Iron Man submitted by Simabauer to memes [link] [comments]


2021.09.19 12:17 DonLixi Premierul Cîțu, în Vama Veche: Ar fi bine ca sezonul estival să fie mai mare

Premierul Cîțu, în Vama Veche: Ar fi bine ca sezonul estival să fie mai mare submitted by DonLixi to Romania [link] [comments]


2021.09.19 12:17 gataki96 Παραδόσεις, Νικολάου Πολίτη #864: Ο βρικόλακας του Δίκαλου

Τρία τέταρτα της ώρας μακριά από τη Γιάννιτσα, ήταν ένα χωριό το Δίκαλο. Το χωριό αυτό ερήμαξεν από ένα βρικόλακα. Και να ιδείτε πως έγινε αυτό:
Στο μέρος που λένε σήμερα Βουρκολακιό ήταν το νεκροταφείο του χωριού, και απ' έξω περνούσε δρόμος δημόσιος. Από καιρό εις καιρό πολύ διαβάτες εχανότανε, και κανείς στο χωριό δεν ήξερε την αιτία, γιατί δεν κατάλαβαν πως τους έτρωγε όλους ένας βρικόλακας.
Όταν μια φορά, έτυχε ένας πραματευτής Δικαλιώτης να ταξιδέψει στη Σμύρνη για δουλειές του, και εκεί μέσα σ' ένα τομαράδικο είδε ένα πατριώτη του, Γιάννη τον λέγαν, ν' αγοράζει τομάρια. Αυτός ήταν πεθαμένος από καιρό και άμα κατάλαβε τον χωριανό του, αμέσως αφανίστηκε.
Τα έχασε από το φόβο του ο Δικαλιώτης και σαν εγύρισε στο χωριό, τα είπε στους άλλους καταλεπτώς. Μαζεύτηκαν τότες ούλοι οι Δικαλιώτες και πήγαν στον τάφο του Γιάννη, να εξετάσουν καλά τι συμβαίνει. Προτού να πλησιάσουν όμως, ακούνε κρότο μέσα στο μνήμα, και υποπτεύτηκαν κακά. Ένας λοιπόν απ' αυτούς, εσοφίστηκε μια τέχνη για να μην πάθουν τίποτα. Αντίκρυ στο μνήμα έστησαν ένα ράσο, σάμπως στήνουν τα σκιάχτρα στα περβόλια για τα πουλιά, και ύστερα αποφάσισαν και άνοιξαν τον τάφο.
'Ηβραν λοιπόν μέσα το βρικόλακα ζωντανό, και τους ερωτά ποιος είναι αυτός που τους ορμήνεψε να του χαλάσουν την ησυχία. Εκείνοι του έδειξαν το ράσο, κι ο βρικόλακας εχίμησε απάνω του και το κατάφαγε. Σαν είδαν αυτό, το έβαλαν στα πόδια οι Δικαλιώτες από το φόβο τους, και από τότες έφυγαν από το χωριό κι ερήμαξε.
submitted by gataki96 to GreekLegends [link] [comments]


2021.09.19 12:17 noobyonekenobi First look at the New Fanatec CSL Pedals Load Cell kit

First look at the New Fanatec CSL Pedals Load Cell kit submitted by noobyonekenobi to simracing [link] [comments]


2021.09.19 12:17 Tasha_wit NR 222 Health And Wellness Week 8 Final Exam 100% CORRECT 2021/2022

NR 222 Health And Wellness Week 8 Final Exam 100% CORRECT 2021/2022 submitted by Tasha_wit to browsegrades [link] [comments]


2021.09.19 12:17 ZadyGPriva Climbing in the Mont Blanc region. Can you see the rappelling climbers? X100F

submitted by ZadyGPriva to fujifilm [link] [comments]


2021.09.19 12:17 Rajpushap16 यजुर्वेद अध्याय 5 मंत्र 32, अध्याय 8 मंत्र 13 में लिखा है कि कविर्देव/कबीर परमेश्वर घोर से घोर पाप नाश करता है, पाप के कारण ही हमें दुःख होते हैं।

यजुर्वेद अध्याय 5 मंत्र 32, अध्याय 8 मंत्र 13 में लिखा है कि कविर्देव/कबीर परमेश्वर घोर से घोर पाप नाश करता है, पाप के कारण ही हमें दुःख होते हैं। submitted by Rajpushap16 to SaintRampalJi [link] [comments]


2021.09.19 12:17 millsy77 Cemetary for a vanished town in the Flinders Ranges, South Australia (3264x1616) [OC] [OS]

Cemetary for a vanished town in the Flinders Ranges, South Australia (3264x1616) [OC] [OS] submitted by millsy77 to AbandonedPorn [link] [comments]


2021.09.19 12:17 Yonimukhan ലൗവിൽ നിന്ന് 'ജിഹാദ്' നാർക്കോട്ടിക്കിൽ എത്തുമ്പോൾ സിപിഐഎം നിലപാട് എന്താണ്?

ലൗവിൽ നിന്ന് 'ജിഹാദ്' നാർക്കോട്ടിക്കിൽ എത്തുമ്പോൾ സിപിഐഎം നിലപാട് എന്താണ്?
---------------------------
2014 ൽ വടക്കൻ ഉത്തർപ്രദേശിലെ മീററ്റിൽ കലീം എന്ന പേരുള്ള ഒരു മുസ്ലിമിനെ യു പി പോലീസ് അറസ്റ്റ് ചെയ്തു.ശാലു ത്യാഗി എന്ന 22 കാരിയെ റേപ്പ് ചെയ്തു എന്നായിരുന്നു കേസ്.പരാതി നൽകിയത് ശാലുവിന്റെ അച്ഛനാണ്.ശാലുവിനെ ഗവർമെന്റ് കസ്റ്റഡിയിൽ വിട്ടു.
അന്നത്തെ സിപിഐഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് യു പി മുഖ്യമന്ത്രിയായ അഖിലേഷ് യാദവിന്‌ ഒരു കത്തെഴുതി.
നിങ്ങളുടെ നാടിനെ മാത്രമല്ല ഈ രാജ്യത്തെ തന്നെ ഭാവിയിൽ രോഗാതുരമായി ബാധിക്കാൻ സാധ്യതയുള്ള ഒരു ബോംബ് മീററ്റിൽ കുഴിച്ചിട്ടുണ്ട്. 'ലവ് ജിഹാദ്'' എന്നാണ് അതിന്റെ പേര്. രണ്ട് പേരുടെ റിലേഷൻഷിപ്പിൽ മതം ചേർത്ത് തുടക്കമിടുന്ന ഈ കളിക്ക് വലിയ വില നൽകേണ്ടി വരുമെന്ന് കാരാട്ട് ഓർമിപ്പിച്ചു. സിപിഐഎം കേന്ദ്രകമ്മിറ്റി ലവ് ജിഹാദ് പ്രചാരണങ്ങൾക്ക് എതിരെ മനസാക്ഷിയെ ഉണർത്തുന്ന ഇടപെടൽ പിന്നീട് നടത്തി തുടങ്ങി.പ്രകാശ് കാരാട്ട് തുടരെ പ്രോഗ്രാമുകളിൽ പങ്കെടുത്തു.അപ്പോഴും മീററ്റ് കേസിൽ പരാതി ഉണ്ട്,കൃത്യമായ തെളിവ് ഉണ്ട് എന്ന പക്ഷത്തിൽ പോലീസ് അടിയുറച്ച് നിന്നു.പരാതി നൽകിയ കുടുംബക്കാരെ വിശ്വസിക്കാൻ നിർവാഹമില്ല എന്ന നിലപാട് കാരാട്ട് എടുത്തു. വടക്കൻ യൂപിയിലെ സന്യാസസമൂഹം ഒന്നടക്കം തെരുവിലിറങ്ങി,അവരെ നയിക്കാനായി ഖോരക്പൂർ എംപി യോഗി ആദ്യത്യനാഥും.
ബിജെപി കലീം-ശാലു കേസിനെ ആയുധമാക്കി. ഒറ്റ നോട്ടത്തിൽ തെളിവുണ്ട്, സാക്ഷികളുണ്ട്, ഹിന്ദു സമൂഹം ഒരുമിച്ച് ആശങ്ക പങ്ക് വെച്ചു.സംഘിനോട് യോജിക്കാത്ത പുരോഹിത വർഗ്ഗവും കേസിൽ ശാലുവിന്റെ അച്ഛനൊപ്പം കൂടി. ദേശിയ പാർട്ടികളെല്ലാം സത്യം അന്വേഷിച്ച് പുറത്ത് വരട്ടെ എന്ന നിലപാട് എടുത്തു. സിപിഐഎം മാത്രം ഇത് നാളെ യൂപിയെ ബാധിക്കുന്ന വിപത്ത് ആണ് വിലയിരുത്തി. മുസാഫർനഗർ അപ്പോഴേക്ക് വെന്ത്‌ വെണ്ണീറായി കഴിഞ്ഞിരുന്നു.അവിടേക്ക് സിപിഐഎം നേതാക്കൾ പോയി. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർ DP സിങ് ഈ വിഷയത്തിൽ നിരന്തരം ഇടപെടൽ നടത്തിയിട്ടുള്ള നേതാവാണ്. 2013 മുതൽ മുസാഫിർനഗറിലെ പീഡിതരോട് ഐക്യപെട്ട്‌ ജീവിച്ച ആരുമറിയാത്ത ഒരു നേതാവ്.
2012 മുതൽ 2017 വരെ ഓരോ ഘട്ടങ്ങളിൽ സന്യാസിമാരും ബിജെപി നേതാക്കളും നടത്തിയ ഹേറ്റ്‌ സ്പീച്ചുകളുടെ ശേഖരം ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്. സിപിഐഎം കേന്ദ്ര കമ്മിറ്റി ഓരോ വട്ടവും പ്രതിക്ഷേധം രേഖപ്പെടുത്തി കൊണ്ടിരുന്നു.
ഖലീലിനെ അറസ്റ്റ് ചെയ്ത്‌ രണ്ട് മാസത്തിന് ശേഷം ഗവർമെന്റ് കസ്റ്റഡിയിൽ നിന്ന് ശാലു വീട്ടിലെത്തി.വീട്ടുകാരുടെ ശ്രദ്ധ വെട്ടിച്ച് അവൾ പുറത്ത് വന്ന് സത്യം വിളിച്ച് പറഞ്ഞു. ഖലീലിനെ സ്നേഹിക്കുന്നു. ബിജെപി പ്രാദേശിക നേതാക്കൾ പണം നൽകി അച്ഛനെ വശത്താക്കി കേസ് ആക്കിയതാണ്. ഖലീലിന് പിന്നീട് ജാമ്യം ലഭിച്ചു.പരസ്പരം വിവാഹം കഴിച്ചു.തിന്ന വേദന ഒക്കെ വരും കാലത്തെ പ്രേമം കൊണ്ട് കഴുകി കളയും എന്നാണ് ശാലു അന്ന് പറഞ്ഞത്.ഇന്ന് അവർ ഏതോ ഗ്രാമത്തിൽ ഒളിച്ച് താമസിക്കുന്നുണ്ട്. എവിടെ ആണെന്ന് വല്യ പിടിയില്ല, അന്വേഷിച്ച് പോയ മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യമില്ല എന്നാണ് അവർ പറഞ്ഞത്.അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ട്‌ ഇന്ത്യയുടെ ഏതോ മൂലയിൽ അവരുണ്ട്!
കലീം-ശാലു കേസ് പക്ഷെ, ചരിത്രത്തിൽ ഇടംപിടിച്ചു.ആ ഒരൊറ്റ സംഭവം വടക്കൻ യൂപിയെ കീറി മുറിച്ചു.6 മാസം നീണ്ട് നിന്ന പ്രചാരണങ്ങൾ യു പി മുഴുവൻ സംഘ് വ്യാപിപ്പിച്ചു. ലവ് ജിഹാദികളെ കൈകാര്യം ചെയ്യും ഞാൻ എന്ന് യോഗി പ്രസംഗിക്കുമ്പോൾ കയ്യടിക്കാൻ ഒരു വലിയ കൂട്ടം യുവാക്കൾ ഉണ്ടായിരുന്നു. കാരാട്ട് പറഞ്ഞത് സംഭവിച്ചു.സിപിഐഎം ആശങ്കപ്പെട്ടത്‌ തീ വിതച്ചു.
---------------------------------
ലവ് ജിഹാദിനെതിരെ സിപിഐഎം പ്രതികരിക്കുന്ന കാലത്ത്, പ്രതിക്ഷേധം നടത്തുന്ന സമയത്ത് കെട്ടിപ്പൊക്കിയ സംഭവങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു.2021 ൽ നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി ഒരു ബിഷപ്പ് നമ്മുടെ നാട്ടിൽ പ്രയോഗിക്കുമ്പോൾ പറയാനൊരു കള്ളക്കേസ് പോലുമില്ല. ആശങ്കപെടാൻ ഒരു ശൂന്യത പോലുമില്ല. കള്ളങ്ങൾ ആകാശം നിറയുമ്പോൾ, ആകാശങ്ങൾക്ക് അപ്പുറത്ത് വേറെ ഒരു നേരുണ്ടെന്ന് വിളിച്ച് പറയാനുള്ള കൃത്യമായ മുൻവിധിയുള്ള ഒരു സിപിഐഎം നേതൃത്വം 2014 ൽ ഡൽഹിയിൽ ഉണ്ടായിരുന്നു. അഖിലേഷ് യാദവിന്റെ മന്ത്രിസഭയിലെ ആരെങ്കിലും ലവ് ജിഹാദ് ഉണ്ട് എന്ന് ആശങ്കപ്പെട്ട ബിജെപി കാരല്ലാത്ത മീററ്റിലെ സന്യാസസമൂഹത്തെ കണ്ടിരുന്നോ എന്ന് അറിയില്ല.
----------------------------------
യു പി സഹറൻപൂരിൽ വിജയകാന്ത് എന്നൊരു ബജരംഗ്‌ദൾ നേതാവുണ്ട്. മിഷൻ വന്ദേമാന്തരത്തിന്റെ ഫൗണ്ടർ, വലിയ സ്വാധീനമുള്ള ആളാണ്, രാവിലെ ബൈക്ക് എടുത്ത് നാട്ടിലെ കോളേജുകളിലും സ്കൂളുകളിലും പട്ടാളയൂണിഫോമിൽ പോകും. രണ്ട് ദേശീയപതാക കയ്യിൽ പിടിക്കും, ഓരോ ക്ലാസ് മുറിയിലേക്കും കയറി ചെല്ലും. അയാൾ വരുമ്പോൾ ക്ലാസ് ടീച്ചർ രംഗം മാറി കൊടുക്കും, അര മണിക്കൂർ ക്ലാസ് ആണ്.എങ്ങനെ ലവ് ജിഹാദിനെ തടയാം?ഹിന്ദുക്കളെ എങ്ങനെയാണ് മുസ്ലിങ്ങൾ ഇന്ത്യയിൽ കൊല്ലുന്നത്‌? എങ്ങനെ ജിഹാദികളെ തിരിച്ചറിയാം, അങ്ങനെ ഓരോ തലകെട്ടിൽ അയാൾ സംസാരിക്കും.ഒന്നിനും ഒരു തെളിവൊന്നുമുണ്ടാവില്ല, കുറെ നുണകൾ.അവസാനം അയാൾ ഇറങ്ങി പോകുമ്പോൾ കുട്ടികളെ ഒരു മാധ്യമപ്രവർത്തക സമീപിച്ചു. ആ കുട്ടികളൊക്കെ അയാളെ വിശ്വസിച്ച് ജീവിക്കുകയാണ്, നാളെ ആ കുട്ടികളും ഒരു ടോപ്പിക്ക് പഠിക്കും. നാർക്കോട്ടിക് ജിഹാദ്!
-------------------
കുറച്ച് ദിവസമായി നമ്മുടെ ചാനലുകളിൽ ക്രൈസ്തവ വർഗീയവാദികളുടെ പ്രതിനിധികൾ കുറെ കേസും, അതിലെ പ്രതികളെ പറ്റിയും , ആ പ്രതികളുടെ സമുദായത്തെ പറ്റിയും പറയുന്നത് കേട്ടില്ലേ ?
യു പിയിലെ ഒരു കഥ പറയാം.
ഷരൻപൂരിൽ ബലരാജ്‌ തുങ്കൽ എന്നൊരു ബിജെപി നേതാവുണ്ട്. പഴയ ബജരംഗ്‌ദൽ. പ്രദേശത്തെ സ്വാധീന ശക്തിയാണ്, അദ്ദേഹത്തോട് നിങ്ങൾ ലവ് ജിഹാദിനെ പറ്റി ചോദിച്ചാൽ കുറെ കേസുകളുടെ ലിസ്റ്റ് എടുക്കും, ഗ്രാമത്തിലെ മുസ്ലിങ്ങൾ പ്രതികളായ കേസുകൾ, പ്രതികളുടെ പേരൊക്കെ പറയും. എന്നിട്ട് ചോദിക്കും,കണ്ടില്ലെ, മുസ്ലിങ്ങൾ കക്കുന്നു. തട്ടി കൊണ്ട് പോകുന്നു, ലവ് ജിഹാദ് നടത്തുന്നു.ഇതൊക്കെ മദ്രസകളിൽ നിന്ന് പഠിക്കുന്നതാണ്, അതിന്റെ തെളിവ് ചോദിച്ചാൽ ഒന്നും ഉണ്ടാവില്ല. ക്വിന്റിന്റെ മാധ്യമപ്രവർത്തക അവരോട് ഡീറ്റൈൽ ചോദിച്ചപ്പോൾ യാതൊന്നുമില്ല.
--------------------
പറഞ് തുടങ്ങിയത് ലവ് ജിഹാദും യു പിയും സിപിഐഎമ്മുമൊക്കെയാണ്. എന്താണ് ഞാൻ കണ്ട, എന്റെ സിപിഎം എന്ന് പറയേണ്ടതുണ്ടായിരുന്നു.
ഇനി കേരളത്തിലേക്ക് വരാം.
2014 ലിന് ശേഷം കേരളത്തിലും ലവ് ജിഹാദിനെതിരെ സിപിഐഎം പ്രചാരണം നടത്തി.ഈയുള്ളവൻ പിണറായിയുടെ പ്രസംഗം നേരിട്ട് കേട്ടിട്ടുണ്ട്, എന്താണ് ലവ് ജിഹാദിൽ നിലപാട് എന്ന് 2021 ൽ വിജയരാഘവൻ 10 മിനിറ്റ് ആവർത്തിച്ചു.യോഗിയെ വിമർശിക്കാനാണ് അദ്ദേഹം അത് വീണ്ടും വിശദമാക്കിയത്.
സഭയുടെ പുതിയ ലവ് ജിഹാദുമായി ബന്ധപ്പെട്ട ആരോപണങ്ങളോട്, യോഗിയോട് ഉണ്ടായിരുന്ന അതെ നിലപാട് ആണോ പാർട്ടിക്ക് ഉള്ളത്? പാലാ ബിഷപ്പ്‌ യോഗി കണ്ണൂരിൽ 6 മാസം മുമ്പ് പറഞ്ഞത് ആവർത്തിച്ചിരുന്നു, കേരളത്തിൽ ലവ് ജിഹാദ് ഉണ്ട് എന്ന്, സഭയോ ബിഷപ്പോ അത് തിരുത്തിയിട്ടില്ല, അങ്ങനെ ഇരിക്കെ ബിഷപ്പിന്റെ മന്ത്രി അതിഥികൾ മറ്റ്‌ ലവ് ജിഹാദ് വാദികൾക്കും സിപിഐഎം സംഭാവന ചെയ്യുമോ?
2014 ൽ ലവ് ജിഹാദ് എന്ന ബോംബ് യു പിയിൽ പൊട്ടുമ്പോൾ അന്തരീക്ഷത്തിൽ കുറെ നുണപുകകൾ എങ്കിലും ഉണ്ടായിരുന്നു.എന്നാൽ 2021 സെപ്റ്റംബറിൽ ഒരു അൾത്താരക്ക് കീഴെ മറ്റൊരു ജിഹാദ് പൊട്ടിയപ്പോൾ നുണകളുടെ പോലും കാര്യമായ പിന്തുണ ഉണ്ടായിരുന്നില്ല, 24 മണിക്കൂറിനിടെ സഭ തന്നെ തിരുത്തണമായിരുന്ന ഒരു ഗംഭീരമായ,എഴുതി വായിച്ച നുണയായിരുന്നു അത്. ഇനി അങ്ങനെ ഒന്ന് ഉണ്ട് എങ്കിൽ തന്നെ പരാതിപ്പെട്ട്‌,കേസെടുക്കണമായിരുന്നു.ഒരു സമുദായത്തെ കുരിശിലേറ്റരുതായിരുന്നു.
ആദ്യ ദിവസം വിടി സതീശനും പിണറായി വിജയനും എടുത്ത നിലപാട് ശരിയായിരുന്നു. പിന്നീട് എന്താണ് സതീശന് സംഭവിച്ചത് എന്നത് ഒരു ലെഫ്റ്റ് വിശ്വാസി എന്ന നിലയിൽ എന്റെ വിഷയമല്ല. പക്ഷെ പിണറായിക്കും സിപിഐഎമ്മിനും എന്ത് സംഭവിച്ചു എന്ന് അറിയാൻ കൊതിയുണ്ട്, വി എൻ വാസവൻ എന്ന മന്ത്രി സിപിഐഎം സമ്മതം വാങ്ങാതെ എവിടെയും പോവില്ല, അപ്പോൾ അത് പാർട്ടി നിലപാട് ആണ്.ശ്രീ വിജയരാഘവനും കൃത്യമായി വിശദീകരിച്ചു.
ജിഹാദ് ലൗവിൽ നിന്ന് നർകോട്ടിക്കിൽ എത്തുമ്പോൾ സിപിഐഎമ്മിന് എന്താണ് സംഭവിക്കുന്നത്.ബിജെപി കാർ ഉയർത്തുമ്പോൾ മാത്രമാണോ വർഗീയ ആശയങ്ങളെ എതിർക്കേണ്ടത്. ബിജെപി ഭാഷയും ശൈലിയും സ്വീകരിക്കുമ്പോൾ, സ്വീകരിക്കുന്നവർ ഒരു ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരാകുമ്പോൾ എത്ര പെട്ടന്നാണ് വ്യഖ്യാനപിഴവ് ആകുന്നത്.
-----------------------------
അവസാനമായി, സിപിഐഎം നയപരമായി ഈ വിഷയത്തിൽ ഭാവിയിൽ മറുപടി പറയേണ്ടി വരും എന്ന പക്ഷക്കാരനാണ് ഞാൻ.അല്ലെങ്കിൽ ഈ സിപിഐഎം പഴയ സിപിഐഎം അല്ലാതെ ഇരിക്കണം. ബ്രാഞ്ച് മുതൽ സ്റ്റേറ്റ് വരെ സമ്മേളനങ്ങൾ നടക്കുന്നുണ്ട്.എന്താണ് അടവ് നയമെന്നും, ഇത് ഏത് രീതിയിൽ വ്യാഖ്യാനിക്കാം എന്നും നേതൃത്വത്തോട് നേതാക്കൾ ചോദിക്കണം.
2014 മുതൽ സിപിഎമ്മിൽ നിന്ന് കാണുന്ന ഒരു നയം പ്രകടമായി പാലായിൽ വഴി തെറ്റിയിട്ടുണ്ട്, അത് ജോസ് കെ മാണി വഴിയാണ് തെറ്റിയത്. അങ്ങനെ തെറ്റിക്കാൻ സിപിഐഎം കേരളഘടകത്തിന് അവകാശമുണ്ടോ. ?
ഈ സമ്മേളനകാലം ഒന്നും മിണ്ടാതെയും പറയാതെയും കഴിഞ്ഞാൽ പിന്നെ പാർട്ടി എന്ന അർത്ഥത്തിൽ ജീവനില്ല എന്ന തോന്നൽ കൂടി ബലം നൽകും.
സിപിഐഎം തിരുത്തണമെന്നും തെറ്റ് മനസിലാക്കണമെന്നും, നേതൃത്വം ചോദ്യം ചെയ്യപ്പെടണമെന്നും എല്ലാം പിന്നീട് വൃത്തിയായി അവസാനിക്കണമെന്നും ആഗ്രഹിക്കുന്നു,
ഈ പോസ്റ്റ് എഴുതി തീരുമ്പോൾ രണ്ട് തലക്കെട്ടുകൾ കണ്ടു. വാളെടുത്തവരൊക്കെ മാളത്തിലാണ് എന്ന ദീപിക ലേഖനം, അത്കൊണ്ട് ബിഷപ്പ് പറഞ്ഞത് പിണറായി പോലീസ് അന്വേഷിക്കണം,
രണ്ടാമത്തെ തലക്കെട്ട്, കേരളകോൺഗ്രസ് എം കേരളരാഷ്ട്രീയത്തെ നയിക്കുന്നു എന്ന ജോസിന്റെ പ്രസ്താവനയാണ്, നാണം തോന്നുന്നില്ലെങ്കിൽ ഒന്നും പറയാനില്ല.
പ്രതിക്ഷേധവും വിമർശനവും വ്യക്തമായി രേഖപ്പെടുത്തുന്നു.
Sayeed Aby
submitted by Yonimukhan to YONIMUSAYS [link] [comments]


2021.09.19 12:17 hothotpocket Real cowboys never run, they play Guns and Stories

Real cowboys never run, they play Guns and Stories submitted by hothotpocket to VRGaming [link] [comments]


2021.09.19 12:17 quote_emperor cartolina-aforisma-ovidio-4

cartolina-aforisma-ovidio-4 submitted by quote_emperor to aforismiecitazioni [link] [comments]


2021.09.19 12:17 Tessia0710 Where to read History’s Number 1 Founder - C46 online for free!!

Where to read History’s Number 1 Founder - C46 online for free!! submitted by Tessia0710 to Octopii_Novels [link] [comments]


2021.09.19 12:17 EmpereurTetard Another episode of "bring back the fast matchmaking" waiting 13 minutes and get a matchmaking error...thanks ubi

Another episode of submitted by EmpereurTetard to forhonor [link] [comments]


2021.09.19 12:17 Realistic_Swing5754 Here

Here submitted by Realistic_Swing5754 to voulezjjof2 [link] [comments]


2021.09.19 12:17 SacredBullshit What are some value for money products according to you ?

submitted by SacredBullshit to AskReddit [link] [comments]


2021.09.19 12:17 theroughprobation ️PowerChain⚡️ $PWRC | Fair launched just now! | Changing the power supply

⚡️PowerChain️ ($PWRC) is a Binance Smart Chain Network token. This token is designed to act as a new way to sell or buy overproduced energy. Right now more and more people are producing their own energy for example by using solar panels. You can sell your overproduced energy to other people or companies who need it. With $PWRC and by using our upcoming platform, you will be able to sell or buy energy all by yourself. No third parties required.
We have a huge marketing campain and investors ready. For more details, visit our roadmap on the website when launched.
Telegram: https://t.me/PowerChainToken
Buy here: https://pancakeswap.finance/swap?outputCurrency=0x433fc1b763ac54ab44587dc95acda36962774122
PowerChain details and tokenomics:
🎉 Fair Launched
✅ Audited
✅ Locked Liquidy
✅ Anti-Dump mechanism
✅ Verified and Doxxed Teams
⛔ ️No Presale
💵 2% Auto Liquidity
📈 2% Marketing wallet
Chart: https://charts.bogged.finance/?token=0x433fc1b763ac54ab44587dc95acda36962774122
Buy: https://pancakeswap.finance/swap?outputCurrency=0x433fc1b763ac54ab44587dc95acda36962774122
Telegram: https://t.me/PowerChainToken
Website: Under development
submitted by theroughprobation to CryptoMarketsshot [link] [comments]


2021.09.19 12:17 _archmind Sega Nomad - Butchered DC Jack Section

Sega Nomad - Butchered DC Jack Section submitted by _archmind to consolerepair [link] [comments]


2021.09.19 12:17 Over_Mycologist8566 Infuriating indeed

Infuriating indeed submitted by Over_Mycologist8566 to mildlyinfuriating [link] [comments]


http://jamaika33.ru